Written by students who passed Immediately available after payment Read online or as PDF Wrong document? Swap it for free 4.6 TrustPilot
logo-home
Interview

MALAYALAMHsslive-class-11,12-malayalam-ALLCLASS

Rating
-
Sold
-
Pages
6
Uploaded on
09-08-2023
Written in
2023/2024

Higher Secondary Second year(Plus Two) Study Materials We are pleased to announce the release of our Higher Secondary Second Year (Plus Two) study materials, which include a comprehensive range of resources to support students in their studies. Our materials include PDF notes, model questions, previous questions, answer keys, and more in all subjects. We have designed our materials to be user-friendly and accessible for all students, regardless of their learning style or ability.

Show more Read less
Institution
Course

Content preview

Plus One : മലയാളം കനാട്ട്
കാവയകലടയക്കുറിച്ച് ചില നിരീക്ഷണങ്ങൾ




🌹Q 1 . "കവിത നൽകുന്നത് കകവലാശയങ്ങളല്ല, അനുഭൂതികളുടെ മായികകലാകങ്ങളാണ് ".
പി.കുഞ്ഞിരാമൻ നായരുടെ ഇരുട്ടിടല മനുഷ്യൻ എന്ന കവിതാ ഭാഗം നൽകുന്ന
വായനാനുഭവങ്ങടളക്കുറിച്ച് ആസ്വാദനക്കുറിടെഴുതുക. (ഒരു പുറം, കകാർ 6 )


✅ കൃതിയുടെ ആഴത്തിലിറങ്ങി അനുഭൂതിയുടെ വിശാലകലാകം കടെത്തുന്നതാണ് ശരിയായ
കാവയാസ്വാദനം. പരമ്പരാഗതമായ സ്ാകേതികതകടളയും ചട്ടക്കൂടുകടളയും വലിടച്ചറിഞ്ഞു
ടകാൊണ് പുതുവായന സ്ാദ്ധ്യമാകുന്നത്.
വയംഗയ ഭംഗിയുടെ വിതാനത്തികലയ്ക്ക് വായനക്കാരടന എത്തിക്കുന്ന കവിതയാണ് പി.കുഞ്ഞിരാമൻ
നായരുടെ ‘ ഇരുട്ടിടല മനുഷ്യൻ ‘ എന്ന കവിത. ആശയങ്ങൾ കവിതകളാകുകമ്പാൾ അതിൽ
നവീനഭംഗികൾ വന്ന് കചരുന്നു. ദുഃഖിതനാണ് കവി. എവിടെയും ആശ്രയമില്ലാടത ജീവിതം തടന്ന
അലച്ചിലായി മാറുന്നു. പ്രകൃതിടയ ആരാധിച്ച കവി തടെ നിസ്സഹായാവസ്ഥ ആവിഷ്കരിക്കാൻ
പ്രകൃതിയിൽ നിന്ന് തടന്ന പ്രതീകങ്ങൾ കടെടുക്കുന്നു.




Downloaded from www.hsslive.in

, മാറി വരുന്ന ഋതുക്കൾ കപ്രമകവദനകൾ പാകിടക്കാെ് താമരക്കുളങ്ങൾ തൻ വക്കിടല കതാെിലൂടെ
കപാകുന്നു. ഈ മകനാഹര സ്േല്പത്തിൽ മനുഷ്യ ഭാവം പ്രകൃതിയികലക്ക് പകർന്നു നൽകുന്നു. പാട്ടിടെ
കതാണികയറി ടമടല്ലത്തുഴയുന്ന പക്ഷികളും പരമാനന്ദത്തിടെ അമൃതം കതെി സ്മാധിയിലായ
ഗംഭീരമലകളും മനുഷ്യാവസ്ഥകളുടെ പല മുഖങ്ങളാടണന്നറിയുകമ്പാൾ കവിതയ്ക്ക് സ്വികശഷ്മായ
ഭാവസ്ൗന്ദരയം കകവരുന്നു.
പുറത്താക്കടെട്ട ഒരാളാണ് കവിതയിടല ആഖയാതാവ്. മുൻപ് നെന്ന സ്ംഭവങ്ങളിലുള്ള പശ്ചാത്താപം
ഇതിൽ പ്രകെമാണ്. പ്രകൃതിയിൽ നിന്ന് അനയനാകുന്ന മനുഷ്യടെ കവദനയും കവിടയ അലട്ടുന്നു.
ടചെികളുടെ വിത്ത് പാകുന്നതു കപാടലയാണ് ഋതുക്കൾ കപ്രമകവദന പാകുന്നത്. വിത്തുകൾ മുളച്ച്
വലുതാകുന്നതു കപാടല കപ്രമകവദനയും നശിക്കാടത വളരുന്നു. പാട്ടുപാെി പറക്കുന്ന പക്ഷികൾ ഗാന
നൗക തുഴഞ്ഞു കപാകുന്നതായി സ്േൽെിക്കുന്നു. അനക്കമറ്റു നിൽക്കുന്ന മലകൾ
സ്മാധിയിരിക്കുകയാണ്. മനുഷ്യ മനസ്സിലുൊക്കുന്ന അസ്വസ്ഥതകടളാന്നും അവയ്ക്കില്ല. ആനന്ദം
മാത്രമാണ് അവകതടുന്നത്. കവിതയിൽ മുഴുകുന്നത്, സ്മാധിയിടലന്നതു കപാടല ആനന്ദം നൽകുന്നു.
ധയാനാത്മകമായ ആ അന്തരീക്ഷത്തികലക്ക് അലിഞ്ഞ് കചർന്ന് കവിതാ സ്മാധിയിൽ അലിയാൻ
കവിയും ടകാതിക്കുന്നു. അശാന്തമായ മനസ്ിൽ നിറയുന്ന ടവളിച്ചമാണ് അകേഹത്തിന് കവിത.
പ്രകൃതിയിൽ അലിഞ്ഞ് കവിതയിൽ ധയാനസ്ഥനായി പരമാനന്ദമെയാനാണ് കവി ആഗ്രഹിക്കുന്നത്.
വയംഗയമായ ആശയം സ്ംകവദനം ടചയ്യുന്നതിനായി കവി പ്രകൃതിയിൽ നിന്ന് പ്രതീകങ്ങൾ
സ്വീകരിച്ചിരിക്കുന്നു. പ്രകൃതിബിംബങ്ങളിലൂടെ, ദൃശയബിംബങ്ങളിലൂടെ അനുവാചകടന
അസ്ാധാരണമായ അനുഭൂതികളുടെ മായികകലാകടത്തത്തിക്കുന്നു.



പാഠസ്ംഗ്രഹം

മലയാളത്തിടല പ്രമുഖ മകനാവിജ്ഞാനീയ നിരൂപകനും പ്രഭാഷ്കനുമാണ് ശ്രീ. എം എൻ വിജയൻ. മന:ശാസ്ത്രം,
തത്തവശാസ്ത്രം, സ്ാമൂഹിക ശാസ്ത്രം എന്നിവ സ്ാഹിതയനിരൂപണത്തിലും സ്ാമൂഹിക വിമർശനത്തിലും പ്രകയാഗിച്ചു.
നിരൂപണത്തിൽ പുതിടയാരു അപഗ്രഥന രീതി സൃഷ്ടിച്ചു. ചിതയിടല ടവളിച്ചം, ശീർഷ്ാസ്നം, വാക്കും മനസ്സം
തുെങ്ങിയവ പ്രധാന കൃതികൾ. കവിതാനിരൂപണടത്തക്കുറിച്ചും പാരായണടത്തക്കുറിച്ചുമുള്ള പഴയ ധാരണകൾ
ടപാളിടച്ചഴുതുന്ന കലഖനമാണ് പാഠഭാഗം.
മാറിയ കാലത്ത് കവിതകൾ വായികക്കെത് പുതിയ ഉൾക്കാഴ്ചകയാടെയാടണന്ന് കലഖകൻ പറയുന്നു.
കവിതയിൽ ആവിഷ്കരിച്ചിരിക്കുന്ന പദങ്ങളും സ്ന്ദർഭങ്ങളും അതത് കാലടത്ത സ്ാമൂഹികാന്തരീക്ഷവുമായി
ബന്ധടെട്ടിരിക്കുന്നു.
പദങ്ങളുടെ നൃത്തമാണ് കവിത. അർത്ഥഗർഭമായി വാക്കുക്കടളടക്കാെ് നൃത്തം ടചയ്യിക്കലാണ്. പറയാനുള്ളത്
കനടര ടചാകേ പറയുന്നത് കവിതയാകില്ല. ഒന്നിലധികം അർത്ഥം ഒളിച്ചുടവച്ചിരിക്കുന്ന വാക്കുകൾ തിരടഞ്ഞടുത്ത്
അദ്ുതകരമായി വിനയസ്ിക്കുന്നതാണ് ഉത്തകവിത.
കവകലാെിള്ളിയുടെ 'സ്ഹയടെ മകൻ' എന്ന കവിതയിടല
"ടപാൽത്തിെകമ്പറികേവൻ
ടപരുമാറുമടെരും
മസ്തകകൊഹത്തിൽ
മന്ത്രിപ്പൂ പിശാചുക്കൾ"
എന്ന വരികൾ ഉദ്ധ്രിച്ചു ടകാെ് കലഖകൻ തടെ വാദങ്ങടള സ്ാധൂകരിക്കുന്നു. കകറ്റിടയഴുന്നള്ളിച്ച ആനയുടെ
മദം ടപാട്ടി എന്ന ആശയം പ്രകാശിെിക്കാൻ കവി സ്വീകരിച്ചിരിക്കുന്ന പദങ്ങടള വിശകലനം ടചയ്യാം. കദവൻ
ടപരുമാറുന്ന മസ്തകം കരായ്ഡിടെ സൂെർ ഈകഗാടയ ഓർമ്മിെിക്കുന്നു. കാതിൽ പിശാചുക്കൾ മന്ത്രിക്കുന്നത്
ഉൽെത്തിക്കഥയിടല സ്േൽെടത്തയും ടകാണ്ടുവരുന്നു. ഇങ്ങടന മന:ശാസ്ത്രപരവും പൗരാണികവുമായ
മാനങ്ങൾ ഒരുമിച്ചു കചരുന്നു. ആധുനിക മനുഷ്യടെ മാനസ്ികാവസ്ഥയിൽ ആ മൃഗം എത്തികച്ചരുന്നു.
ലളിതമായ പദങ്ങൾ പ്രാസ്വും വൃത്തവുടമാെിച്ച് നിരത്തുന്നതായിരുന്നു പഴയ കവിതകൾ. വികസ്ിതമായ
വിജ്ഞാനവും അനുഭൂതി മണ്ഡലങ്ങളും കവിതകടള സ്േീർണ്ണമാക്കിയിരിക്കുന്നു. കാവയങ്ങളുടെ ആവിഷ്കാരത്തിലും
ആസ്വാദനത്തിലും നവീനത കകവന്നിരിക്കുന്നു.




Downloaded from www.hsslive.in

Written for

Institution
Secondary school
School year
2

Document information

Uploaded on
August 9, 2023
Number of pages
6
Written in
2023/2024
Type
INTERVIEW
Company
Unknown
Person
Unknown

Subjects

$7.69
Get access to the full document:

Wrong document? Swap it for free Within 14 days of purchase and before downloading, you can choose a different document. You can simply spend the amount again.
Written by students who passed
Immediately available after payment
Read online or as PDF

Get to know the seller
Seller avatar
smartcomputors

Get to know the seller

Seller avatar
smartcomputors
Follow You need to be logged in order to follow users or courses
Sold
-
Member since
2 year
Number of followers
0
Documents
17
Last sold
-

0.0

0 reviews

5
0
4
0
3
0
2
0
1
0

Recently viewed by you

Why students choose Stuvia

Created by fellow students, verified by reviews

Quality you can trust: written by students who passed their tests and reviewed by others who've used these notes.

Didn't get what you expected? Choose another document

No worries! You can instantly pick a different document that better fits what you're looking for.

Pay as you like, start learning right away

No subscription, no commitments. Pay the way you're used to via credit card and download your PDF document instantly.

Student with book image

“Bought, downloaded, and aced it. It really can be that simple.”

Alisha Student

Working on your references?

Create accurate citations in APA, MLA and Harvard with our free citation generator.

Working on your references?

Frequently asked questions